
സിപിഐഎം ബാലുശേരി ഏരിയാകമ്മറ്റി മുൻ അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന അത്തോളി വേളൂർ ഷോണിമയിൽ എം ലക്ഷ്മി (74) അന്തരിച്ചു. മുൻ കോഴിക്കോട് ജില്ലാപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻ്റും നിലവിൽ സിപിഐ എം അത്തോളിലോക്കൽ കമ്മറ്റി അംഗവുമാണ്. സിഐടിയു ബാലുശേരി ഏരിയാ ജോയൻ്റ് സെക്രട്ടറിയുമാണ്. എൻജിഒയൂണിയൻ മുൻ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. അത്തോളി കോ ഓപ്പറേറ്റീവ് ബേങ്ക് പ്രസിഡൻ്റായും പ്രവർത്തിച്ചു. Also read: ‘ആയുർവേദ മേഖലയിൽ യശസ്സ് നേടിയ നാടാണ് […]
The post ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് എം ലക്ഷ്മി അന്തരിച്ചു appeared first on Kairali News | Kairali News Live.
