
എൽഡിഎഫിന്റെ തെക്കൻ മേഖലാ ജാഥ ഇന്ന് തിരുവനന്തപുരം ജില്ലയിലെ 4 മണ്ഡലങ്ങളിൽ പര്യടനം നടത്തും. ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട്, അരുവിക്കര എന്നീ മണ്ഡലങ്ങളിലാണ് ജാഥയുടെ ഇന്നത്തെ പര്യടനം. പ്രഭാത സദസ്സോടുകൂടി കിളിമാനൂരിലാണ് ഇന്ന് തുടക്കമാകുക. പതിനൊന്നാം തീയതിയാണ് തിരുവനന്തപുരം ജില്ലയിൽ ജാഥ പ്രവേശിച്ചത്. പൊതുപണിമുടക്ക് ദിവസം ജാഥ പര്യടനം നടത്തിയില്ല. പതിനഞ്ചാം തീയതി പുത്തരിക്കണ്ടത്ത് തെക്കൻ മേഖലാ ജാഥ സമാപിക്കും. അതേസമയം, നാടിന്‍റെ വികസനക്കുതിപ്പ് വിളംബരം ചെയ്തുകൊണ്ടുള്ള എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ എറണാകുളം ജില്ലയിൽ […]
The post ജനാരവം; എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ വിവിധ ജില്ലകളിൽ പര്യടനം തുടരും appeared first on Kairali News | Kairali News Live.
