ജമാഅത്തെ ഇസ്ലാമിയെ പൊക്കി നടക്കുന്നവർക്ക് ബം​ഗ്ലാദേശ് തെരഞ്ഞെടുപ്പ് പാഠമാണ്;മുഖ്യമന്ത്രി പിണറായി വിജയൻ

ജമാഅത്തെ ഇസ്ലാമിയെ പൊക്കി നടക്കുന്നവർക്ക് ബം​ഗ്ലാദേശ് തെരഞ്ഞെടുപ്പ് പാഠമാണ്;മുഖ്യമന്ത്രി പിണറായി വിജയൻ

cm pinarayi vijayan

ജമാഅത്തെ ഇസ്ലാമിയെ ബംഗ്ലാദേശ് കയ്യൊഴിഞ്ഞുവെന്നും ഇത് കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയെ പൊക്കിക്കൊണ്ട് നടക്കുന്നവർക്ക് പാഠമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്ലാമി വിജയിക്കുമെന്നാണ് ചിലർ കരുതിയത്. കേരളത്തിൽ ചിലർ ജമാഅത്തെ ഇസ്ലാമിയെ പൊക്കി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷങ്ങളെ പല സംസ്ഥാനങ്ങളിലും അപരവൽക്കരിക്കുന്നു.യുപിയിൽ വീടുകൾ ബുൾഡോസർ വെച്ച് തകർക്കുന്നു. ആയിരങ്ങളാണ് വഴിയാധാരമായത്. ഇക്കാര്യത്തിൽ കോൺഗ്രസും ബി ജെ പിയും ഒരേ തൂവൽ പക്ഷികളാണ്. പൗരത്വനിയമം നടപ്പാക്കില്ല എന്നത് നമ്മുടെ സുചിന്തിത തീരുമാനമണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനായി കേരളത്തിൽ […]

The post ജമാഅത്തെ ഇസ്ലാമിയെ പൊക്കി നടക്കുന്നവർക്ക് ബം​ഗ്ലാദേശ് തെരഞ്ഞെടുപ്പ് പാഠമാണ്;മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജമാഅത്തെ ഇസ്ലാമിയെ പൊക്കി നടക്കുന്നവർക്ക് ബം​ഗ്ലാദേശ് തെരഞ്… | Boolokam