
ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ സുരക്ഷാ സേനയുടെ പരിശോധന തുടരുന്നു. കത്വാ, കിഷ്ത്വാർ, എന്നിവിടങ്ങളിൽ എടിഎസിന്റെ നേതൃത്വത്തിലുള്ള പരിശോധനയും നടക്കും. മേഖലകളിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് രഹസ്യ അന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് ഇന്നലെയാണ് മേഖലയിൽ പരിശോധന ശക്തമാക്കിയത്. ദില്ലിയിലും കനത്ത ജാഗ്രത തുടരുകയാണ്. ചെങ്കോട്ടക്ക് സമീപത്തെ ആരാധനാലയങ്ങളെ ലഷ്കർ – ഇ – തൊയ്ബ ലക്ഷ്യം വെക്കുന്നതായുള്ള വിവരം പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലാണ് ദില്ലിയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ചെങ്കോട്ടയ്ക്കും ചന്ദ്‌നി ചൗക്കിലെ […]
The post ജമ്മു കശ്മീരിൽ സുരക്ഷാ സേനയുടെ വ്യാപക പരിശോധന appeared first on Kairali News | Kairali News Live.
