ജയലക്ഷ്മി സിൽക്ക്സിന് തീപിടിച്ചത് മൂന്നാം നിലയിൽ നിന്ന്; കാരണം അവ്യക്തം

ജയലക്ഷ്മി സിൽക്ക്സിന് തീപിടിച്ചത് മൂന്നാം നിലയിൽ നിന്ന്; കാരണം അവ്യക്തം

കോഴിക്കോട് ജയലക്ഷ്മി സിൽക്ക്‌ സിൽ തീപിടിത്തം ഉണ്ടായത് മൂന്നാം നിലയിൽ നിന്നാണെന്ന് കണ്ടെത്തി. ഫയർഫോഴ്സ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തൽ. എന്നാൽ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് സമർപ്പിക്കും. പൊലീസിന്റെ ഫോറൻസിക്‌ വിഭാഗം പരിശോധന നടത്തി. ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടുന്ന കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നാണ് തീ പിടർന്നതെന്നാണ് ഫയർഫോഴ്സ് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ മൂന്നാംനിലയിൽ തീ ഉയർന്നത് എവിടെ നിന്നാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. തീപിടിത്തത്തിന്റെ കാരണവും വ്യക്തമല്ല. കെ.എസ്.ഇ.ബിയുടെ […]

The post ജയലക്ഷ്മി സിൽക്ക്സിന് തീപിടിച്ചത് മൂന്നാം നിലയിൽ നിന്ന്; കാരണം അവ്യക്തം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജയലക്ഷ്മി സിൽക്ക്സിന് തീപിടിച്ചത് മൂന്നാം നിലയിൽ നിന്ന്; കാ… | Boolokam