ജയലക്ഷ്മി സിൽക്സ് തീപിടിത്തം; ജി​ല്ലാ​ഫ​യ​ർ ഓ​ഫീ​സ​ർ ഇ​ന്ന് പ്രാ​ഥ​മി​ക റിപ്പോ​ർ​ട്ട് സമർപ്പിക്കും

ജയലക്ഷ്മി സിൽക്സ് തീപിടിത്തം; ജി​ല്ലാ​ഫ​യ​ർ ഓ​ഫീ​സ​ർ ഇ​ന്ന് പ്രാ​ഥ​മി​ക റിപ്പോ​ർ​ട്ട് സമർപ്പിക്കും

kozhikode-jayalakshmi-silks-fire-accident-50-crore-loss-fire-officer-report-today

കോ​ഴി​ക്കോ​ട് പാ​ള​യം ജ​യ​ല​ക്ഷ്മി സി​ൽ​ക്‌​സി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ജി​ല്ലാ​ഫ​യ​ർ ഓ​ഫീ​സ​ർ തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് സമർപ്പിക്കും. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള ജില്ലാ ഫയർ ഓഫീസറുടെ പ്രാഥമിക റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് സമർപ്പിക്കും. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുന്നതിലൂടെ തീ ആദ്യം എവിടെ നിന്നാണ് പടർന്നതെന്ന് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഈ ​റി​പ്പോ​ർ​ട്ട് പ്ര​കാ​രം ആ​യി​രി​ക്കും തു​ട​ർ പ​രി​ശോ​ധ​ന​യും അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ക. കോഴിക്കോട് പാളയത്തെ ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടിത്തത്തിൽ […]

The post ജയലക്ഷ്മി സിൽക്സ് തീപിടിത്തം; ജി​ല്ലാ​ഫ​യ​ർ ഓ​ഫീ​സ​ർ ഇ​ന്ന് പ്രാ​ഥ​മി​ക റിപ്പോ​ർ​ട്ട് സമർപ്പിക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജയലക്ഷ്മി സിൽക്സ് തീപിടിത്തം; ജി​ല്ലാ​ഫ​യ​ർ ഓ​ഫീ​സ​ർ ഇ​ന്ന്… | Boolokam