
സേവ് ബോക്സ് ഓൺലൈൻ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ സ്വത്ത് ഇ ഡി മരവിപ്പിച്ചു. 39 ലക്ഷം രൂപയുടെ സ്വത്താണ് മരവിപ്പിച്ചത്. തട്ടിപ്പുകാരായ ഓൺലൈൻ ആപ്പ് ഉടമകൾ സമ്പാദിച്ച പണം ജയസൂര്യയുടെ അക്കൗണ്ടിലേക്ക് എത്തി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഓൺലൈൻ ലേല ആപ്പായ സേവ് ബോക്സിന്റെ പേരിൽ കോടികളുടെ വെട്ടിപ്പ് നടന്ന പശ്ചാത്തലത്തിലായിരുന്നു തൃശൂർ വെസ്റ്റ് പൊലീസ് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. ഓൺലൈൻ ആപ്പിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്തു കബളിപ്പിച്ച് കോടികൾ സമ്പാദിച്ചു എന്നായിരുന്നു ഉടമക്കെതിരായ […]
The post ജയസൂര്യയുടെ പൂട്ട് മുറുകുന്നു; നടന്റെ സ്വത്തുക്കൾ മരവിപ്പിച്ച് ഇ ഡി appeared first on Kairali News | Kairali News Live.
