
ജസ്റ്റിസ് കെ ടി തോമസിനെ കണ്ട് പിന്തുണ തേടി എൽ ഡി എഫ് സ്ഥാനാർത്ഥികളായ വി.എൻ വാസവനും,കെ അനിൽ കുമാറും. കെ ടി തോമസിന്റെ കോട്ടയം കഞ്ഞിക്കുഴിയിലെ വസതിയിൽ ഒരുമിച്ചെത്തിയാണ് ഇരുവരും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. തന്നെ കാണാൻ എത്തിയ സ്ഥാനാർഥികളെ ഇരുകൈയും നീട്ടിയാണ് കെ ടി തോമസ് സ്വീകരിച്ചത്. Also read : പ്രതിസന്ധിയിൽ കോൺഗ്രസ്; ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചിട്ടും തർക്കങ്ങൾ തുടരുന്നു അരമണിക്കൂറോളം രാഷ്ട്രീയ കാര്യങ്ങളും തെരഞ്ഞെടുപ്പ് കാര്യങ്ങളും ചർച്ച ചെയ്തു. രാജ്യത്തിന്റെ വികസനത്തെ […]
The post ജസ്റ്റിസ് കെ ടി തോമസിന്റെ പിന്തുണ തേടി സ്ഥാനാർഥികളായ വി എൻ വാസവനും, കെ അനിൽകുമാറും appeared first on Kairali News | Kairali News Live.
