
അങ്കമാലിയിലെ ജാസ്‌ലിയ ജോൺസണ് മസ്തിഷ്ക മരണം സംഭവിച്ച അപകടത്തിൽ കോട്ടയം അതിരമ്പുഴയിൽ പൊലീസ് പരിശോധ നടത്തി. പ്രതി ഡോ. സിറിയക്കിന്റെ അതിരമ്പുഴയിലെ വീട്ടിലാണ് പരിശോധന നടന്നത്. അങ്കമാലി പൊലീസാണ് പരിശോധനയ്ക്ക് എത്തിയത്. മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന സിറിയക്ക് ജോർജ് , അക്ഷയ് എന്നിവരാണ് അലക്ഷ്യമായ രീതിയിൽ കാർ ഓടിച്ച് ജാസ്‌ലിയ ജോൺസണിന്റെ മരണത്തിനിടയാക്കിയ അപകടം ഉണ്ടാക്കിയത്. പ്രതികൾ വാഹനം തുറവൂരിൽ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയായിരുന്നു. ALSO READ: ‘കുട്ടികളെ ഉണ്ടാക്കുന്ന യുവാക്കൾ ഇവിടെ ഇല്ലാത്തത് […]
The post ജാസ്‌ലിയ ജോൺസണിന്റെ മരണം: പ്രതി ഡോ. സിറിയക്കിന്റെ വീട്ടിലെത്തി പൊലീസ് appeared first on Kairali News | Kairali News Live.
