
ജിഎസ്‍ടി ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് പണം തട്ടിയ പ്രതിയെ കോടനാട് പൊലീസ് അറസ്റ്റ് ചെയ്തു. ടെക്സ്റ്റൈൽസ് ഷോപ്പ് ഉടമയിൽ നിന്നും പണം തട്ടിയ ചെട്ടിനട സ്വദേശി അനൂപ് ആണ് പിടിയിലായത്. ഇയാളുടെ കൂട്ടാളിയ്ക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പെരുമ്പാവൂർ ഐമുറി കവലയിലുള്ള ടെക്സ്റ്റൈൽസ് ഷോപ്പ് ഉടമയിൽ നിന്നുമാണ് ഇയാളും കൂട്ടാളിയും ചേർന്ന് പണം തട്ടിയെടുത്തത്. ഫോണിൽ വിളിച്ച് ജിഎസ്ടി ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ ശേഷം പണം ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു ഉദ്യോഗസ്ഥയുടെ ഭർത്താവ് അപകടത്തിൽപ്പെട്ട് ചികിത്സയിൽ ആണെന്നും, […]
The post ജിഎസ്‍ടി ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് പണം തട്ടിയ പ്രതി അറസ്റ്റിൽ appeared first on Kairali News | Kairali News Live.
