
രാജ്യത്തെ ആരോഗ്യരംഗത്ത് പുതിയൊരു നാഴികക്കല്ല് കുറിച്ചുകൊണ്ട് തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി എന്ന അഭിമാനകരമായ നേട്ടം ജനറൽ ആശുപത്രി കൈവരിച്ചു. അതീവ വൈദഗ്ദ്ധ്യവും നൂതന സാങ്കേതിക വിദ്യയും ആവശ്യമായ ലമെല്ലാര്‍ കേരടോപ്ലാസ്റ്റി (DSEK) ശസ്ത്രക്രിയയും ഇക്കൂട്ടത്തില്‍ വിജയകരമായി നടത്തി. കോര്‍ണിയ മുഴുവനായി മാറ്റാതെ, കേട് വന്ന പാളികള്‍ മാത്രം മാറ്റി വയ്ക്കുന്ന ഈ ശസ്ത്രക്രിയ നേത്രചികിത്സാ രംഗത്തെ വലിയൊരു മുന്നേറ്റമാണ്. […]
The post ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തിനുള്ളില്‍ അഞ്ച് കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷനുകള്‍, ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി appeared first on Kairali News | Kairali News Live.
