
അയൽരാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്നും ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണം നടത്തുന്നുവെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ഇറാന് മറ്റ് രാജ്യങ്ങളിലേയ്ക്ക് അധിനിവേശം നടത്താൻ പദ്ധതികളില്ലെന്നും, ഇറാനെതിരെ നേരിട്ടുള്ള ആക്രമണം ഉണ്ടാകാത്ത പക്ഷം സമീപ രാജ്യങ്ങൾക്ക് നേരെ നീക്കങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. Also read: കുട്ടനാടിന് പുത്തൻ ഉണർവ്: ‘നമ്മൾ നവകേരളത്തിലേയ്ക്ക്’; പടഹാരം പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു ഇറാന്റെ താൽക്കാലിക നേതൃത്വ കൗൺസിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. മുൻപ് നടന്ന ആക്രമണങ്ങൾ പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രത്യാക്രമണങ്ങൾ മാത്രമായിരുന്നുവെന്നും […]
The post ജിസിസി രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാൻ; ദുബായ് വിമാനത്താവളം ഭാഗികമായി തുറന്നു appeared first on Kairali News | Kairali News Live.
