
ബംഗളുരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപം കഴിഞ്ഞ വർഷം ഉണ്ടായ തിക്കിലും കൊല്ലപ്പെട്ട 11 ആർസിബി ആരാധകരുടെ ഓർമ്മയ്ക്കായി സ്ഥാപിച്ച സ്മാരകഫലകം അനാച്ഛാദനം ചെയ്തു. ഇന്ന് സ്റ്റേഡിയത്തിന് പുറത്ത് നടന്ന ചടങ്ങിൽ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയാണ് സ്മാരകം ഉദ്ഘാടനം ചെയ്ത്. View this post on Instagram A post shared by Vishnu Prasad (@bangalorebro_) കഴിഞ്ഞ വർഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ആദ്യ ഐപിഎൽ കിരീടം ഉയർത്തിയതിനെ തുടർന്നുണ്ടായ ആഘോഷങ്ങൾക്കിടെയാണ് അപകടം […]
The post ജീവൻ നഷ്ടപ്പെട്ട ആർസിബി ആരാധകരുടെ ഓർമ്മയിൽ ചിന്നസ്വാമിയിൽ സ്മാരകഫലകം appeared first on Kairali News | Kairali News Live.
