
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ അവസരം. സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ നിയന്ത്രണത്തിലുള്ള വിവിധ സഹകരണ പരിശീലന കേന്ദ്രം/ കോളജുകളിൽ 2026-27 വർഷത്തെ (ജെ.ഡി.സി) കോഴ്സിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാൻ അവസരം ഉള്ളത്. Also read: സംസ്ഥാനത്തെ എല്ലാ സർക്കാർ, എയിഡഡ് ആർട്സ് & സയൻസ് കോളേജുകളിലും അടുത്ത അധ്യയനവർഷം മുതൽ പുതുതലമുറ കോഴ്സുകൾ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള പരീക്ഷ പാസായവർക്ക് പ്രസ്തുത കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഏപ്രിൽ 18 […]
The post ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.
