
ജവഹർലാൽ നെഹ്‌റു സർവ്വകലാശാല (ജെഎൻയു) വൈസ് ചാൻസലർ ശാന്തി ശ്രീ പണ്ഡിറ്റിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ (SFI) രാഷ്ട്രപതിക്ക് നിവേദനം നൽകി. വിസി ജാതി അധിക്ഷേപം നടത്തിയെന്നും ഭരണഘടനാ വിരുദ്ധമായ പരാമർശങ്ങൾ നടത്തിയെന്നും സംഘടന. Also read: പൗരത്വം ഇനി സുരക്ഷിതം; നേറ്റിവിറ്റി കാർഡ് ബിൽ പാസ്സാക്കി കേരളം വൈസ് ചാൻസലറുടെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ ജാതീയമായ അധിക്ഷേപമാണെന്നും ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും എസ്എഫ്ഐ ചൂണ്ടിക്കാട്ടുന്നു. വിസിയുടെ നിലപാടുകളും തീരുമാനങ്ങളും ക്യാമ്പസിലെ […]
The post ജെഎൻയു വിസിയെ പുറത്താക്കണം: രാഷ്ട്രപതിക്ക് നിവേദനം നൽകി എസ്എഫ്ഐ appeared first on Kairali News | Kairali News Live.
