ജെഎൻയുവിൽ എബിവിപി ആക്രമണം; വിസിയുടെ ജാതി സ്പർദ്ധ ഉണ്ടാക്കുന്ന പ്രസ്താവനയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ കല്ലേറ്

ജെഎൻയുവിൽ എബിവിപി ആക്രമണം; വിസിയുടെ ജാതി സ്പർദ്ധ ഉണ്ടാക്കുന്ന പ്രസ്താവനയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ കല്ലേറ്

ABVP JNU VIOLENCE

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ എബിവിപി പ്രവർത്തകരുടെ ആക്രമണം. വൈസ് ചാൻസലർ ശാന്തിശ്രീ ധൂളിപുടി പണ്ഡിറ്റിന്റെ ജാതി സ്പർദ്ധ ഉണ്ടാക്കുന്ന പ്രസ്താവനയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളുടെ സമരപന്തലിന് നേരെയാണ് എബിവിപി പ്രവർത്തകർ കല്ലേറ് നടത്തിയത്. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. Also read: ദില്ലി കലാപത്തിന് ഇന്ന് 6 വയസ്: 5 വർഷത്തിനിപ്പുറവും നിയമ പോരാട്ടം, നോവായി ഉമർ ഖാലിദ്

The post ജെഎൻയുവിൽ എബിവിപി ആക്രമണം; വിസിയുടെ ജാതി സ്പർദ്ധ ഉണ്ടാക്കുന്ന പ്രസ്താവനയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ കല്ലേറ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജെഎൻയുവിൽ എബിവിപി ആക്രമണം; വിസിയുടെ ജാതി സ്പർദ്ധ ഉണ്ടാക്കുന… | Boolokam