
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് മുൻ യുകെ രാജകുമാരൻ ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്‌സറിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആരാണ് ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്‌സർ? എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും രണ്ടാമത്തെ മകൻ, ചാൾസ് മൂന്നാമന്റെ സഹോദരൻ, ലോകം ചർച്ച ചെയ്യുന്ന ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ അടുപ്പക്കാരൻ. ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെ തുടർന്നുണ്ടായ വിവാദങ്ങൾ കാരണം, 2019-ൽ ഔദ്യോഗിക ചുമതലകളിൽ നിന്നും 2025-ഓടെ രാജകീയ പദവികളിൽ നിന്നും വിൻഡ്‌സർ നീക്കപ്പെട്ടിരുന്നു. […]
The post ജെഫ്രി എപ്സ്റ്റീനുമായി അടുപ്പം, പുറത്താക്കപ്പെട്ട രാജകുമാരൻ; ആരാണ് ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ? appeared first on Kairali News | Kairali News Live.
