
ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എൻ.യു) വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ് നടത്തിയതായി ആരോപിക്കപ്പെടുന്ന ജാതിവിവേചനപരമായ പരാമർശങ്ങൾക്കെതിരെ എസ്.എഫ്.ഐ (SFI) രംഗത്ത്. 2026 ഫെബ്രുവരി 16-ന് പുറത്തിറങ്ങിയ ഒരു പോഡ്‌കാസ്റ്റിലൂടെയാണ് വി.സി വിവാദ പ്രസ്താവനകൾ നടത്തിയതെന്ന് എസ്.എഫ്.ഐ കേന്ദ്ര പ്രവർത്തക സമിതി അറിയിച്ചു. Also read: ആറന്മുള മണ്ഡലത്തിൽ പൂർത്തീകരിച്ച 8 റോഡുകൾ മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ സമത്വത്തിനും മാന്യതയ്ക്കും വേണ്ടി ഇന്നും പോരാടിക്കൊണ്ടിരിക്കെ, ഒരു സർവകലാശാലയുടെ ഉയർന്ന പദവിയിലിരിക്കുന്ന […]
The post ജെ.എൻ.യു വൈസ് ചാൻസലർ രാജിവെക്കണം; പ്രതിഷേധവുമായി എസ്എഫ്ഐ appeared first on Kairali News | Kairali News Live.
