
ഏറ്റുമാനൂർ ജൈനമ്മ കൊലക്കേസിൽ നിർണായ ശാസ്തീയ പരിശോധന ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. പ്രതി സെബാസ്റ്റ്യന്‍റെ ചേർത്തലയിലെ വീട്ടിൽ നിന്നും കണ്ടെത്തിയ അസ്ഥിയും രക്തക്കറയും ജൈനമ്മയുടേതെന്ന് തെളിക്കുന്ന ഡി എൻ എ പരിശോധന റിപ്പോർട്ടാണ് അന്വേഷണ സംഘത്തിന് കിട്ടിയത്. ഇതോടെ കൊലക്കുറ്റം ചുമത്തി അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2024 ഡിസംബർ 23 നാണ് 53 കാരി ജൈനമ്മയെ കാണായത്. തുടർന്ന് ജൈനമ്മ തിരോധാനത്തിൽ സെബാസ്റ്റ്യന് പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി […]
The post ജൈനമ്മ കൊലക്കേസ്: പ്രതി സെബാസ്റ്റ്യന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ ജൈനമ്മയുടേത് തന്നെ; ഡിഎൻഎ പരിശോധനാ ഫലം പുറത്ത് appeared first on Kairali News | Kairali News Live.
