
പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖയിലെ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കായി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴ് രാവിലെ പത്ത് മണിക്കാണ് ജോബ് ഡ്രൈവ് നടക്കുന്നത്. നഴ്സിങ് സ്റ്റാഫ്, കെയര്‍ ഗിവര്‍, സ്റ്റോര്‍ മാനേജര്‍, അസിസ്റ്റന്റ് സ്റ്റോര്‍ മാനേജര്‍, സ്റ്റോര്‍ സൂപ്പര്‍വൈസര്‍, ഫ്ളോര്‍ മാനേജര്‍, സെയില്‍ സ്റ്റാഫ്, ക്യമ്പസ് കണക്ട് എക്സിക്യൂട്ടീവ്, സ്റ്റുഡന്റ് അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന […]
The post ജോലി വേണോ? പാലക്കാട് നടക്കുന്ന ജോബ് ഡ്രൈവ് മിസ്സാക്കേണ്ട appeared first on Kairali News | Kairali News Live.
