
ഷെഹീന എൻ മലയാള സിനിമയിലെ വില്ലൻ വേഷങ്ങൾക്ക് ഒരു പുതിയ രൂപവും ഭാവവും നൽകിയ അതുല്യ പ്രതിഭയായിരുന്നു ജോസ് പ്രകാശ് .വെറും ഒരു വില്ലൻ എന്നതിലുപരി ,സ്റ്റൈലിഷ് ആയ വില്ലൻ വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു.കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ 1925 -ലാണ് ജോസ് പ്രകാശ് ജനിച്ചത് .കെ ജെ ജോസഫ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. സിനിമ ലോകത്തിൽ എത്തിയപ്പോൾ അദ്ദേഹം സ്വീകരിച്ച പേരാണ് ജോസ് പ്രകാശ് . അദ്ദേഹം തൻറെ കരിയർ ആരംഭിച്ചത് അഭിനയത്തിലൂടെ […]
The post ജോസ് പ്രകാശ് മലയാള സിനിമയുടെ ‘മാന്യനായ വില്ലൻ’ appeared first on Kairali News | Kairali News Live.
