
ജോസ്.കെ. മാണി നയിക്കുന്ന എൽ ഡി എഫ് മധ്യമേഖല ജാഥ കോട്ടയം ജില്ലയിൽ പര്യടനം പൂർത്തിയാക്കി. മൂന്ന് ദിവസങ്ങളിലായി ജില്ലയിൽ പര്യടനം നടത്തിയ ജാഥയ്ക്ക് ആവേശകരമായ സ്വീകരമാണ് ലഭിച്ചത്. നാട്ടിലാകെ എൽ.ഡി.എഫ് സർക്കാർ വികസനം നടപ്പാക്കുമ്പോൾ പാലാ ഉൾപ്പെടെയുള്ള ചുരുക്കം ചില മണ്ഡലങ്ങളിൽ വികസന മുരടിപ്പാണ് കാണാൻ കഴിഞ്ഞതെന്ന് ജോസ്.കെ.മാണി പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി കോട്ടയം ജില്ലയിൽ പര്യടനം നടത്തിയ എൽ ഡി എഫ് മധ്യമേഖല ജാഥ പൂഞ്ഞാർ മണ്ഡലത്തിലെ മുണ്ടക്കയത്തെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് ഇടുക്കി […]
The post ജോസ്.കെ. മാണി നയിക്കുന്ന എൽ ഡി എഫ് മധ്യമേഖല ജാഥ കോട്ടയം ജില്ലയിൽ പര്യടനം പൂർത്തിയാക്കി appeared first on Kairali News | Kairali News Live.
