
കേന്ദ്രസർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 24-ന് ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന ‘ജൻ ആക്രോശ്’ റാലി ചരിത്രപ്രധാനമായ ജനമുന്നേറ്റമായി മാറുമെന്ന് സി.പി.ഐ എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. കശ്മീരും ഹിമാചൽ പ്രദേശും ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതിനോടകം പര്യടനം പൂർത്തിയാക്കിയ ജൻ ആക്രോശ് യാത്രയുടെ ആവേശകരമായ സമാപനമായാണ് ഈ റാലി സംഘടിപ്പിക്കുന്നത്. യാത്രയുടെ ഭാഗമായി ഗ്രാമങ്ങളിൽ ആയിരത്തിലധികം പൊതുസമ്മേളനങ്ങൾ നടന്നതായും പോളിറ്റ് ബ്യൂറോ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ജാഥകൾക്ക് നേതൃത്വം നൽകിയതായും […]
The post ജൻ ആക്രോശ് റാലി 24ന് ഡൽഹിയിൽ; റാലി ചരിത്രപ്രധാനമായ ജനമുന്നേറ്റമായി മാറും എം.എ. ബേബി appeared first on Kairali News | Kairali News Live.
