
അന്താരാഷ്ട്ര എഐ ഉച്ചകോടി അങ്ങ് ഉഷാറായിട്ടുണ്ട്..! ഉഷാറായി എന്ന് പറഞ്ഞാൽ പോരാ, രാജ്യം ആകെ നാണം കെട്ട് നിൽക്കുന്ന ഒരു അവസ്ഥയാണെന്ന് പ്രത്യേകം എടുത്ത് പറയണം. തദ്ദേശീയമായ എഐ ഉൽപന്നങ്ങൾ ലോകത്തിന് മുന്നിൽ കാട്ടിക്കൊടുക്കാൻ തുടങ്ങിയ ഈ ഉച്ചകോടിയിൽ നടന്നത് കേട്ടാൽ ആരും ഒന്ന് അന്തംവിട്ടുപോകും. ദില്ലിയിലെ ഗൽഗോട്ടിയ യൂണിവേഴ്സിറ്റിയുടെ ഒരു ‘അസാമാന്യ’ കണ്ടുപിടുത്തമായിരുന്നു ഇതിലെ ഹൈലൈറ്റ്. സ്വന്തം ലാബിൽ ഉണ്ടാക്കിയെടുത്തതാണെന്ന് പറഞ്ഞ് അവർ പ്രദർശിപ്പിച്ചത് ഒരു ചൈനീസ് നിർമ്മിത റോബോട്ടിനെയായിരുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇത് […]
The post ഞാനീ നാട്ടുകാരൻ അല്ലടാ ! എഐ ഉച്ചകോടിയിൽ ചൈനീസ് റോബോട്ടിനെ ‘സ്വദേശി’യാക്കി അവതരിപ്പിച്ചു; വീഡിയോ പങ്കുവച്ച് കുടുങ്ങി കേന്ദ്രമന്ത്രിയും appeared first on Kairali News | Kairali News Live.
