
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇറാൻ – ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന രേഖപ്പെടുത്തുന്നത്. പവന് 3,200 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്റെ വില 1,26,920 രൂപയായി. ഒരു ഗ്രാമിന് 400 രൂപയാണ് കൂടിയത്. നിലവിൽ 15,865 രൂപയാണ് ഒരു ഗ്രാം സംവർണത്തിന്റെ വില. 15,465 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാമിന് വില ഉണ്ടായിരുന്നത്. ALSO READ: സമൃദ്ധി ഭാഗ്യക്കുറി ഫലം പുറത്ത്; ഒന്നാം സമ്മാനം എറണാകുളത്ത് ഇന്ന് രാവിലെ […]
The post ഞായറാഴ്ചയും സ്വർണവിലയ്ക്ക് അവധിയില്ല, കുത്തനെ കൂടി appeared first on Kairali News | Kairali News Live.
