
ഐപിഎൽ 2026 സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി കളിയ്ക്കുവാനുള്ള താല്പര്യം വ്യക്തമാക്കി ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്. നേരത്തെ പരിക്ക് മൂലം ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ നിന്നും പിന്മാറിയ താരം ടൂർണമെന്റിന്റെ രണ്ടാം പകുതിയും ഫൈനലും കളിയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഓസ്‌ട്രേലിയയെ ലോകകപ്പ് കിരീടവിജയത്തിലേക്ക് നയിച്ച കമ്മിൻസ് പറഞ്ഞു. Also Read: അപൂർണ്ണ ക്യാച്ചുകൾക്ക് അപ്പീൽ ചെയ്‌താൽ ഇനി പണികിട്ടും; ഐപിഎൽ നായകന്മാർക്ക് ബിസിസിഐയുടെ മുന്നറിയിപ്പ് നേരത്ത പരിക്കിനെതുടർന്ന് ടി 20 ലോകകപ്പിൽ കളിക്കാത്തിരുന്ന കമ്മിൻസ്, ക്രിക്കറ്റ് […]
The post ഞാൻ തിരികെയെത്തും! ഐപിഎല്ലിൽ കളിയ്ക്കുമെന്ന സൂചന നൽകി പാറ്റ് കമ്മിൻസ് appeared first on Kairali News | Kairali News Live.
