ടി പി വധക്കേസ്: പ്രതി ജ്യോതിബാബുവിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി ‌

ടി പി വധക്കേസ്: പ്രതി ജ്യോതിബാബുവിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി ‌

tp

ടിപി ചന്ദ്രശേഖരൻ കേസിൽ പ്രതി ജ്യോതിബാബുവിന് ജാമ്യം നൽകി സുപ്രീംകോടതി. അപ്പീലിൽ തീരുമാനമെടുക്കും വരെയാണ് ജാമ്യം. പ്രതിക്കെതിരെയുള്ളത് ദുർബലമായ തെളിവുകൾ എന്ന് നിരീക്ഷണം നടത്തിയ കോടതി ശിക്ഷ മരവിപ്പിച്ചു. ഗൂഢാലോചന തെളിയിക്കുന്നതിന് തെളിവുകളിൽ അപര്യാപ്തത ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വൃക്കരോഗം സംബന്ധിച്ച ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് നടപടി. 2024 ഫെബ്രുവരിയിൽ ജ്യോതി ബാബുവിനെ കേസിൽ ഹൈക്കോടതി ജീവ പര്യന്ത്യം ശിക്ഷ വിധിച്ചിരുന്നു. Also read: ബാറ്റിങ്ങിൽ ‘പവർ’, ഇനി യാത്രയിൽ ‘ലക്ഷ്വറി’; വൈഭവ് സൂര്യവംശിയുടെ വീട്ടുമുറ്റത്തേക്ക് പുത്തൻ […]

The post ടി പി വധക്കേസ്: പ്രതി ജ്യോതിബാബുവിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി ‌ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടി പി വധക്കേസ്: പ്രതി ജ്യോതിബാബുവിന് ജാമ്യം അനുവദിച്ച് സുപ്… | Boolokam