
ഇന്ത്യ ടി 20 ലോകകപ്പിന്റെ സെമിഫൈനലിൽ പ്രവേശിക്കില്ലെന്ന് മുന്‍ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ആമിർ. ഇന്ത്യയുൾപ്പെടുന്ന സൂപ്പർ ഏട്ടിലെ ഗ്രൂപ്പ് ഒന്നിൽ നിന്ന് സെമിഫൈനലിലേക്ക് ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും പ്രവേശിക്കുമെന്ന് അമീർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ബാറ്റിംഗ് നിര പാക്കിസ്ഥാനെതിരായ മത്സരത്തിലൊഴികെ ഒരിടത്തും തിളങ്ങിയിട്ടില്ലെന്നും ഒരു യൂട്യൂബ് ഷോയിൽ അമീർ പറഞ്ഞു. നേരത്തെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ ഒരു കണ്ണുംപൂട്ടി അടിക്കാരനാണെന്നും എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ പന്തും സ്ലോഗ് ചെയ്യാൻ സാധിക്കില്ല എന്നും അമീർ […]
The post ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് സെമിഫൈനൽ സാധ്യത കുറവെന്ന് മുൻ പാകിസ്ഥാനി താരം appeared first on Kairali News | Kairali News Live.
