
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ടിക് ടോക്കിലും ഫേസ്ബുക്കിലും വീഡിയോ ഇടാനായി ‘ഡെവൾ ക്രാബി’നെ കറിവെച്ച് കഴിച്ച ഫുഡ് വ്ലോഗർക്ക് ദാരുണാന്ത്യം. ഫിലിപ്പീൻസിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ എമ്മ അമിതാണ് മാരക വിഷാംശം ഉള്ളിൽ ചെന്ന് മരിച്ചത്. ഫെബ്രുവരി 4-നാണ് ഫിലിപ്പീൻസിലെ പാലവാനിൽ വെച്ച് താൻ പിടിച്ച ഡെവിൾ ക്രാബിനെ പാകം ചെയ്ത് കഴിക്കുന്ന വീഡിയോ എമ്മ ചിത്രീകരിച്ചത്. ഞണ്ട് കഴിച്ച് അടുത്ത ദിവസം തന്നെ ഇവർക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടാൻ തുടങ്ങുകയായിരുന്നു. ചുണ്ടുകൾ നീലനിറമാകുകയും ബോധം […]
The post ടിക് ടോക്കിൽ വീഡിയോ ഇടാനായി ‘ഡെവൾ ക്രാബി’നെ കഴിച്ചു; ഫിലിപ്പീൻസുകാരിയായ ഫുഡ് വ്ലോഗർക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.
