
പാകിസ്ഥാൻ 2026 ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യാ കപ്പിനായി തെരഞ്ഞെടുത്ത സംഘത്തിൽ നിന്നു വിഭിന്നമായി ബാബർ അസം, ഷദാബ് ഖാൻ, നസീം ഷാ എന്നിവരെ ടീമിലേക്ക് തിരിച്ചെടുത്തിട്ടുണ്ട്. എന്നാൽ മുഹമ്മദ് റിസ്വാൻ ഇത്തവണയും ടീമിൽ ഇടം നേടിയില്ല. ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ, ഹസൻ അലി തുടങ്ങിയവർ ടീമിൽ നിന്ന് പുറത്തായി. സൽമാൻ അലി അഘയാണ് ക്യാപ്റ്റൻ. അബ്രാർ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഫഖർ സമാൻ, വിക്കറ്റ് കീപ്പർമാരായ ഖ്വാജ മുഹമ്മദ് […]
The post ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു; ബാബർ ആസം തിരിച്ചെത്തി appeared first on Kairali News | Kairali News Live.
