
ഇന്ത്യയ്ക്കെതിരെ കളിക്കാമെന്ന് പാകിസ്ഥാൻ തീരുമാനിച്ചതോടെ, ചിരവൈരികളുടെ പോരിന് വീണ്ടും കളമൊരുങ്ങുകയാണ് ടി20 ലോകകപ്പ്. ഫെബ്രുവരി 15-ന് കൊളംബോയിൽ വെച്ചാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആവേശപ്പോര്. അതേസമയം പാകിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം തന്ത്രങ്ങളിൽ മാറ്റം വരുത്തുമെന്നാണ് പുതിയ റിപ്പോർട്ട്. ഇന്ത്യ-പാകിസ്ഥാൻ മത്സരം കൊളംബോയിൽ ആയതിനാലാണ് കേളിശൈലിയിൽ ഇന്ത്യ മാറ്റം വരുത്തുന്നത്. അത് എന്താണെന്നും എന്തുകൊണ്ടാണെന്നും നമുക്ക് നോക്കാം… ആദ്യ രണ്ട് മത്സരങ്ങൾ ഇന്ത്യ കളിക്കുന്നത് സ്വന്തം നാട്ടിലാണ്. എന്നാൽ […]
The post ടി20 ലോകകപ്പിൽ പാകിസ്ഥാനെ തോൽപിക്കാൻ പുതിയ അടവുമായി ഇന്ത്യ appeared first on Kairali News | Kairali News Live.
