
ലോക ടൂറിസം ഭൂപടത്തിൽ തലയെടുപ്പോടെ കേരളം. പച്ചപ്പും കായലും കടൽത്തീരങ്ങളും സംഗമിക്കുന്ന ഈ സ്വപ്നഭൂമിയിലേക്ക് വിദേശ-ആഭ്യന്തര സഞ്ചാരികളുടെ പ്രവാഹം തുടരുകയാണ്. കോവിഡാനന്തര കാലഘട്ടത്തിൽ കേരളം കൈവരിച്ച വിസ്മയിപ്പിക്കുന്ന വളർച്ച ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവാണ് നൽകുന്നത്. സുസ്ഥിര ടൂറിസം വികസനത്തിൽ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് ഇന്ന് കേരളം. വരുമാനത്തിലും സഞ്ചാരികളുടെ എണ്ണത്തിലും ഉണ്ടായ ഈ വൻ കുതിപ്പ് കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ ശക്തിപ്പെടുത്തുന്നു. വിനോദസഞ്ചാരം പ്രകൃതിക്ക് ദോഷകരമാകാതെ, പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കുന്ന തരത്തിലുള്ള ‘സുസ്ഥിര ടൂറിസം’ മാതൃകയാണ് […]
The post ടൂറിസം ഭൂപടത്തിൽ തലയെടുപ്പോടെ കേരളം; സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് കുതിപ്പ് appeared first on Kairali News | Kairali News Live.
