
ടൂറിസ്റ്റ് ബസിൽ പാട്ടിനൊപ്പം പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. തീ പടർന്നതാണെന്നാണ് യാത്രക്കാരും നാട്ടുകാരും ആദ്യം കരുതിയത്. എന്നാൽ പിന്നീടിത് ഫോഗ് മെഷീൻ മൂലമുണ്ടായ പുകയാണെന്ന് മനസിലാവുകയായിരുന്നു. കോഴിക്കോട് താമരശ്ശേരിയിൽ വ്യാഴാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. കർണാടകയിലെ മാണ്ഡ്യയിൽ നിന്നും കേരളത്തിൽ വിവാഹത്തിൽ പങ്കെടുക്കാനായി വന്ന സംഘമായിരുന്നു കർണാടക ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നത്. 45 ഓളം പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ALSO READ: ദില്ലി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ച സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടി ബസ് താമരശ്ശേരി […]
The post ടൂറിസ്റ്റ് ബസിൽ പാട്ടിനൊപ്പം ഉയർന്ന് പുകയും; സംഭവമറിഞ്ഞ് ഞെട്ടി യാത്രക്കാരും നാട്ടുകാരും appeared first on Kairali News | Kairali News Live.
