ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; ഏപ്രിൽ 6 വരെ അപേക്ഷിക്കാം

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; ഏപ്രിൽ 6 വരെ അപേക്ഷിക്കാം

K
Kairali NewsSource Link
admisision

എട്ടാം ക്ലാസ് മുതൽ സാങ്കേതിക വിദ്യാഭ്യാസം നൽകുന്ന നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏപ്രിൽ ആറു വരെ അപേക്ഷ നൽകാം. 90 സീറ്റ് ആണ് ആകെ ഉള്ളത്. പൊതുവിദ്യാഭ്യാസത്തോടൊപ്പം ഫിറ്റിങ്, വെൽഡിങ്, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ, ടേണിങ്, ഇലക്ട്രോപ്ലേറ്റിങ് എന്നീ സ്‌പെഷ്യലിസ്റ്റ് ട്രേഡുകളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പഠിക്കാൻ അവസരം ഉണ്ട്. www.polyadmission.org/ths എന്ന ലിങ്ക് വഴി വിദ്യാർത്ഥിയുടെ പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, പിൻ കോഡ്, ഫോൺ നമ്പർ, ആധാർ […]

The post ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; ഏപ്രിൽ 6 വരെ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; ഏപ്രിൽ 6 വരെ അപേക്ഷിക്കാം —… | Boolokam