
ഇന്ന് രാവിലെ എഴുന്നേറ്റ് ദിനപ്പത്രങ്ങൾ കണ്ടവർ ആദ്യമൊന്ന് ഞെട്ടി, ഉറങ്ങി എണീറ്റത് 2016 ന് മുന്നേയുള്ള കാലത്തിലേക്കായിപ്പോയോ എന്നായിരുന്നു സംശയിച്ചിരുന്നത്. ഇന്നത്തെ ദിനപ്പത്രങ്ങളുടെയെല്ലാം ഒന്നാം പേജിൽ കാണാൻ കഴിഞ്ഞ കാഴ്ച വളരെ വ്യത്യമസ്ഥമായിരുന്നു. ഈ വ്യത്യസ്ഥമായ കാഴ്ചയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കുറച്ച് കാലം മുന്നേ കേരളം സാക്ഷ്യം വഹിച്ച ഇരുണ്ട കാലത്തിൻ്റെ ഓർമകളാണ് ഇന്നത്തെപ്പത്രങ്ങളുടെ ഒന്നാം പേജിൽ ഉണ്ടായത്. കെഎസ്ആർടിസി അടച്ചുപൂട്ടലിൻ്റെ വക്കിൽ, ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്, പരീക്ഷയെഴുതിയത് പാഠപുസ്തകങ്ങളില്ലാതെ തുടങ്ങിയ തലക്കെട്ടുകളോട് കൂടിയ ഒന്നാം […]
The post ടൈം ട്രാവൽ ചെയ്ത് കേരളം: അയ്യോ… ഇതേത് കാലം? ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നെ സമാധാനമായി appeared first on Kairali News | Kairali News Live.
