
ഫോണിന്റെ ടൈപ്പ് സി പോർട്ട് ഫോൺ ചാർജ് ചെയ്യാൻ മാത്രമുള്ള പോർട്ടായിട്ടാണ് എല്ലാവരും കരുതിയിരിക്കുക. എന്നാൽ സി പോർട്ടുകൾ ചാർജ് ചെയ്യാൻ മാത്രമുള്ളതല്ല. അതു കൊണ്ട് മറ്റു ചില ഉപയോഗങ്ങളും ഉണ്ട്. ഫോണിനെ ഒരു പവർബാങ്ക് ആക്കി മാറ്റാൻ സഹായിക്കുന്നത് മുതൽ ഫോണിനെ ലാപ്ടോപ് രീതിയിൽ വരെ ഉപയോഗിക്കാൻ വരെ സി പോർട്ട് സഹായകമാണ്. ഇയർബഡുകൾ പോലുള്ള ഉപകരണങ്ങൾ ചാർജ് ചെയ്യാൻ ഫോൺ ഉപയോഗിച്ച് സാധിക്കും. സി ടു സി ടൈപ്പ് കേബിളുകൾ ഉണ്ടെങ്കിൽ അത്യാവശഘട്ടങ്ങളിൽ ഫോൺ […]
The post ടൈപ്പ്-സി പോർട്ട് ചാർജ് ചെയ്യാൻ മാത്രമല്ല; ഫോണിനെ പവർ ബാങ്ക് മുതൽ ലാപ്ടോപ് വരെയാക്കി മാറ്റാൻ അത് സഹായിക്കും appeared first on Kairali News | Kairali News Live.
