
ദേശീയപാതകളിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ടോള്‍ നൽകുന്നതിൽ വീഴ്ച വരുത്തിയാല്‍ ഇനി മുതൽ പിഴ ഇരട്ടി നൽകേണ്ടി വരും. 2026 മാർച്ച് 17 മുതൽ പ്രാബല്യത്തിൽ വന്ന ‘നാഷണൽ ഹൈവേ ഫീ (രണ്ടാം ഭേദഗതി) ചട്ടം’ പ്രകാരം, ഫാസ്‌ടാഗ് വഴി ടോൾ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ഇനി മുതൽ ഇരട്ടി തുക പിഴയായി നൽകേണ്ടി വരും. വാഹനങ്ങൾ ടോൾ പ്ലാസകളിലൂടെ കടന്നുപോകുമ്പോൾ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി രേഖപ്പെടുത്തുകയും എന്നാൽ പണം […]
The post ടോള്‍ നൽകുന്നതിൽ വീഴ്ച വരുത്തിയോ? ഇനി മുതൽ പിഴ ഇരട്ടിയാകും appeared first on Kairali News | Kairali News Live.
