
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ അന്തിമമാക്കുന്നതിനായി ഇന്ന് തുടങ്ങാനിരുന്ന ചർച്ച മാറ്റി. ട്രംപിനെതിരായ അമേരിക്കൻ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നീക്കം. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഇറക്കുമതി നികുതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഫെബ്രുവരി20-ന് യു എസ് സുപ്രീം കോടതി വിധിച്ചിരുന്നു. പുതിയ സാഹചര്യങ്ങൾ സാമ്പത്തികമായി വിലയിരുത്തിയ ശേഷമാകും ഇനി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്തുക. ഫെബ്രുവരി 20-ന് യുഎസ് സുപ്രീം കോടതി ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഇറക്കുമതി നികുതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചതിന് പിന്നാലെയാണ് […]
The post ട്രംപിനെതിരായ അമേരിക്കൻ സുപ്രീം കോടതി വിധി; ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാര കരാർ അന്തിമമാക്കുന്നതിനായുള്ള ചർച്ച മാറ്റി appeared first on Kairali News | Kairali News Live.
