
ഒരു ഭാഗത്ത് ആയുധങ്ങളും എല്ലാ സഹായങ്ങളും നൽകി ഇസ്രയേലിൻ്റെ ആക്രണങ്ങൾക്ക് പിന്തുണ നൽകുകയും മറുഭാഗത്ത് സമാധാനമെന്ന് പറയുകയും ചെയ്യുന്ന അമേരിക്കയുടെ ഇരട്ടത്താപ്പിന് തിരിച്ചടി നൽകുന്ന തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുകയാണ് ഇറാൻ. സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഉറച്ച നിലപാടെടുത്തിരിക്കുകയാണ് ഇറാൻ. ഗൾഫ് മേഖലയിലെ സമാധാനം കെടുത്തുന്ന അമേരിക്കൻ സൈനീക കാമ്പുകൾ മുഴുവനും അടച്ച് പൂട്ടണമെന്ന ആവശ്യം ഇറാൻ മുന്നോട്ട് വച്ചു. സമ്പദ്‍വ്യവസ്ഥ തകർക്കുന്ന ഉപരോധങ്ങളും പിൻവലിക്കണം. സാമ്രാജ്യത്വ താല്പര്യങ്ങളെ പ്രതിരേധിക്കാനാണ് പുതിയ നീക്കം. ഹോർമുസ് കടലിടുക്കിലൂടെ […]
The post ട്രംപിന് തിരിച്ചടിയുമായി ഇറാൻ, സാമ്രാജ്യത്വ അധിനിവേശത്തിന് മുന്നിൽ മുട്ട് മടക്കില്ല; നിബന്ധനകൾ ഇങ്ങനെ appeared first on Kairali News | Kairali News Live.
