
ലോകത്തെ യുദ്ധത്തിലേക്ക് തള്ളുന്ന അമേരിക്കൻ സാമ്രാജ്യത്വ നയത്തിനെതിരെ സിപിഐ(എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. ലോകം മുഴുവൻ കത്തിക്കാനുള്ള ബോധപൂർവമായ ശ്രമം അമേരിക്ക നടപ്പിലാക്കി വരികയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. ലോകത്ത് തങ്ങൾ വിചാരിച്ച കാര്യം നടപ്പിലാക്കാൻ കഴിയും എന്ന ധാരണ ഡൊണാൾഡ് ട്രംപ് വഴി പ്ലാൻ ചെയ്ത് നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗാസ പ്രദേശം ഇസ്രായേൽ കൈവശപ്പെടുത്തി പൂർണമായും ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും, അമേരിക്കൻ സാമ്രാജ്യത്തിന്റെ […]
The post ട്രംപിന്റെ യുദ്ധനയങ്ങളെയും, കേന്ദ്ര ഗവണമെന്റിന്റെ മൗനത്തെയും വിമർശിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
