
സ്വിറ്റ്സർലന്‍റിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ കാനഡയെ പരിഹസിച്ച യുഎസ് പ്രസിഡന്‍റിനെ ചുട്ടമറുപടി നൽകി കനേഡിയൻ പ്രധാനമന്ത്രി. ഇതോടെ ദേഷ്യത്തിലായ ട്രംപ് കാനഡയ്ക്ക് അയച്ച ‘ബോർഡ് ഓഫ് പീസി’ൽ അംഗമാകാനുള്ള ക്ഷണം പിൻവലിച്ചു. “അമേരിക്ക കാരണമാണ് കാനഡ ജീവിക്കുന്നത്” എന്ന ലോക സാമ്പത്തിക ഫോറത്തിലെ ട്രംപിന്റെ പരാമർശത്തിനാണ് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി തിരിച്ചടിച്ചത്. അമേരിക്കയുടെ ദയയിലല്ല ഞങ്ങൾ ജീവിക്കുന്നതെന്നും മറിച്ച് കാനഡക്കാരുടെ കഠിനാധ്വാനം കൊണ്ടാണ് രാജ്യം അഭിവൃദ്ധിയിലേക്ക് കുതിക്കുന്നതെന്നുമായിരുന്നു കാർണി ക്യൂബെക്ക് സിറ്റിയിൽ രാജ്യത്തെ […]
The post ട്രംപിന്‍റെ പരാമർശത്തിന് ചുട്ടമറുപടി നൽകി മാർക് കാർണി; കാനഡയ്ക്ക് അയച്ച ‘ബോർഡ് ഓഫ് പീസ്’ ക്ഷണക്കത്ത് പിൻവലിച്ച് യുഎസ് appeared first on Kairali News | Kairali News Live.
