ട്രംപ് അയഞ്ഞോ? ചർച്ചയിൽ പുരോ​ഗമനം; ഇറാനിൽ താത്കാലിക വെടിനിർത്തൽ

ട്രംപ് അയഞ്ഞോ? ചർച്ചയിൽ പുരോ​ഗമനം; ഇറാനിൽ താത്കാലിക വെടിനിർത്തൽ

K
Kairali NewsSource Link
iran us temporary cease fires

ചർച്ചയുടെ ഫലമായി പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിന് താത്കാലികമായി അറുതി. ഇറാനിൽ അഞ്ച് ദിവസത്തേക്കാണ് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. കഴി‍ഞ്ഞ രണ്ട് ദിവസമായി ഇറാനും അമേരിക്കയുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് അമേരിക്കൻ പ്രസിഡന്റ് അടിയറവ് പറഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനായി ഇരു രാജ്യങ്ങളും തമ്മിൽ ആശയ വിനിമയം നടത്തിയതായി ട്രംപ് അറിയിച്ചത്. ഒപ്പം തന്നെ ഊർജ്ജ കേന്ദ്രങ്ങളും ആക്രമിക്കില്ല എന്ന തീരുമാനവും എടുത്തിട്ടുണ്ട്. ഹോർമൂസ് തുറന്നില്ലെങ്കിൽ ആണവ കേന്ദ്രങ്ങൾ […]

The post ട്രംപ് അയഞ്ഞോ? ചർച്ചയിൽ പുരോ​ഗമനം; ഇറാനിൽ താത്കാലിക വെടിനിർത്തൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ട്രംപ് അയഞ്ഞോ? ചർച്ചയിൽ പുരോ​ഗമനം; ഇറാനിൽ താത്കാലിക വെടിനിർ… | Boolokam