
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഒമ്പത് പേരുടെ മരണത്തിന് കാരണമായ വെടിവയ്പ്പിന് പിന്നിലെ കൊലയാളി മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള 18 വയസ്സുള്ള ഒരു ട്രാൻസ് സ്ത്രീയാണെന്ന് കണ്ടെത്തി. ജെസ്സി വാൻ റൂട്ട്‌സെലാർ എന്ന ഇവർ തന്റെ മുൻ സ്‌കൂൾ ആക്രമിക്കുന്നതിന് മുമ്പ് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയെന്ന് കനേഡിയൻ പോലീസ് പറഞ്ഞു. ഏഴാം ക്ലാസ് മുതൽ 12–ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ പഠിക്കുന്ന ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലാണ് ഇവർ ആക്രമണം നടത്തിയത്. ശേഷം ഇവരും സ്വയം വെടിയുതിർത്തു മരിച്ചു. മരിച്ചവരിൽ […]
The post ട്രാൻസ് സ്ത്രീ ആദ്യം കൊന്നത് അമ്മയെയും സഹോദരനെയും, പിന്നാലെ സ്കൂളിലെത്തി ആക്രമണം; കാനഡയിലെ വെടിവയ്പ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.
