
ട്രാൻസ്ജെൻഡർ വ്യക്തികളുടെ മൗലികാവകാശങ്ങളെയും നിലവിലുള്ള അവരുടെ അവകാശസംരക്ഷണ നിയമങ്ങളെയും വേരോടെ തകർക്കാൻ ഉദ്ദേശിച്ച് ലോക്സഭയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന ട്രാൻസ്‌ജെൻഡർ നിയമ (2019) ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ആവശ്യപ്പെട്ടു. സാമൂഹ്യനീതിയ്ക്കു വേണ്ടി ട്രാൻസ്ജെൻഡർ സമൂഹം പൊരുതി നേടിയ വിജയങ്ങളെയാകെ അട്ടിമറിക്കുന്ന മനുഷ്യത്വവിരുദ്ധമായ നിയമഭേദഗതിയാണ് കേന്ദ്രസർക്കാർ മുന്നോട്ടു വെക്കുന്നത്. അന്താരാഷ്ട്ര തത്ത്വങ്ങളെ കാറ്റിൽ പറത്തുന്ന രീതിയിലുള്ളതാണ് കേന്ദ്രത്തിന്റെ ഈ നടപടി. ക്വിയർ സമൂഹ വ്യക്തികളുടെ സ്വയംപ്രഖ്യാപിത ലിംഗതന്മക്കുള്ള അവകാശത്തെ അംഗീകരിച്ചു കൊണ്ടുള്ളതടക്കമുള്ള സുപ്രീംകോടതിയുടെ […]
The post ട്രാൻസ്‌ജെൻഡേഴ്സിനെതിരായി കേന്ദ്രത്തിന്റെ മനുഷ്യത്വവിരുദ്ധമായ നിയമഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡോ. ആർ ബിന്ദു appeared first on Kairali News | Kairali News Live.
