ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കം; യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു; പ്രതി പിടിയിൽ, സംഭവം മുംബൈയിൽ

ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കം; യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു; പ്രതി പിടിയിൽ, സംഭവം മുംബൈയിൽ

youth loses sight in mumbai

മുംബൈയിൽ ലോക്കൽ ട്രെയിനിൽ യാത്രക്കാർ തമ്മിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയുണ്ടായ കല്ലേറിൽ യുവാവിന് കാഴ്ച നഷ്ടപ്പെട്ടു. ഫെബ്രുവരി 3-ന് അന്ധേരിയിൽ നിന്ന് ചർച്ച്‌ഗേറ്റ് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം ഉണ്ടായത്. സക്കിനാക്കയിലെ ഒരു കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്ന നിശാന്ത് ഖത്രി (28) എന്ന യുവാവിനാണ്‌ കാഴ്ച നഷ്ടപ്പെടുന്നത്. ട്രെയിൻ കംപാർട്ട്‌മെന്റിൽ സീറ്റിനെച്ചൊല്ലി രണ്ട് യാത്രക്കാർ തമ്മിൽ തർക്കം ഉണ്ടായി. ട്രെയിൻ ബാന്ദ്ര സ്റ്റേഷനിൽ എത്തിയപ്പോൾ തർക്കത്തിലേർപ്പെട്ട ഒരാളായ യോഗേന്ദ്ര ബുദ്ധ എന്നയാൾ പുറത്തിറങ്ങി ട്രാക്കിൽ നിന്നും […]

The post ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കം; യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു; പ്രതി പിടിയിൽ, സംഭവം മുംബൈയിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കം; യുവാവിന്റെ കാഴ്ച നഷ… | Boolokam