
ട്രെയിൻ യാത്രക്കാർ എല്ലാത്തിനും ആശ്രയിച്ചിരുന്ന യു.ടി.എസ് ഓൺ മൊബൈൽ (അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം ആപ്പിന്റെ സേവനം നിന്നുകൂടി മാത്രം. മാർച്ച് ഒന്ന് മുതൽ ഈ ആപ്പ് ലഭിക്കില്ല. റെയിൽവേ തന്നെയാണ് ഈ ആപ്പ് പിൻവലിക്കുന്നത്. ഇന്ന് റയിൽവെയുടെ എല്ലാ സേവനങ്ങളും റെയിൽവേയുടെ തന്നെ സ്വന്തം ആപ്പ് ആയ റെയിൽ വണ്ണിൽ ആയിരിക്കും ലഭ്യമാവുക. വിവിധ ആപ്പുകളിൽ ലഭിച്ചിരുന്ന എല്ലാ സേവനങ്ങളും ഉൾപ്പെടുത്തിയാണ് റെയിൽവേ റെയിൽ വൺ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. റിസർവ്-അൺ റിസർവ്ഡ് ടിക്കറ്റ്, സീസൺ, പ്ലാറ്റ്ഫോം […]
The post ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ആപ്പിന്റെ സേവനം ഇന്നുകൂടി മാത്രം, ഇക്കാര്യങ്ങൾ ഓർത്തുവെയ്ക്കുക appeared first on Kairali News | Kairali News Live.
