
ട്രെയിൻ യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ റെയിൽവേ പൊലീസ് കണ്ടെത്തി ഉടമകൾക്ക് കൈമാറി. കേരളത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും കണ്ടെത്തിയ 66 ഫോണുകളാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഉടമകൾക്ക് തിരികെ നൽകിയത്. എറണാകുളത്തു നിന്നും നഷ്ടപ്പെട്ട 20 ഫോണുകളും തൃശൂരിൽ നിന്നും നഷ്ടപ്പെട്ട പതിനൊന്നു ഫോണുകളും തിരുവനന്തപുരം കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് പത്തു വീതവും ഫോണുകൾ ഉടമകൾക്ക് കൈമാറി. ആലപ്പുഴ, ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിധികളിൽ നിന്നുള്ള അഞ്ചു ഫോണുകൾ വീതവും കോട്ടയത്തു […]
The post ട്രെയിൻ യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകള്‍ക്ക് തിരിച്ചു നൽകി റെയിൽവേ പൊലീസ് appeared first on Kairali News | Kairali News Live.
