
പുതുവർഷം പിറന്നപ്പോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നടന്ന ആഘോഷങ്ങളുടെ വിഡിയോകൾ പുറത്തുവന്നിരുന്നു. അതിൽ ഒന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ലോകം 2026-ലേക്ക് കാലെടുത്ത് വെച്ചപ്പോൾ മുംബൈയിലെ പ്രശസ്തമായ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (CSMT) നടന്നത് ആവേശകരമായ പുതുവത്സരാഘോഷം ആയിരുന്നു. കൃത്യം അർദ്ധരാത്രിയിൽ സ്റ്റേഷനിലെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്നിരുന്ന ട്രെയിനുകൾ ഒരേസമയം (Synchronised) ഹോൺ മുഴക്കിയാണ് പുതിയ വർഷത്തെ വരവേറ്റത്. ചരിത്രപ്രസിദ്ധമായ വിക്ടോറിയൻ നിർമ്മിതിയായ ഈ റെയിൽവേ സ്റ്റേഷനിൽ അർദ്ധരാത്രിയിൽ നൂറുകണക്കിന് യാത്രക്കാരാണ് ഒത്തുകൂടിയത്. സ്റ്റേഷൻ ക്ലോക്കിൽ […]
The post ട്രെയിൻ ഹോണുകൾ മുഴക്കി 2026-നെ വരവേറ്റു; സ്റ്റേഷനിൽ നിന്നുള്ള വീഡിയോ വൈറൽ appeared first on Kairali News | Kairali News Live.
