
കേരള പൊലീസ് പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റും വൈറലാണ്. വളരെ ക്രീയേറ്റീവ് ആയ രീതിയിലാണ് പോസ്റ്റ് പങ്കുവെക്കുക. മിക്ക പോസ്റ്റുകളും പുതിയ സിനിമയുമായി ബന്ധപ്പെട്ടോ, ട്രെൻഡിന് അനുസരിച്ചോ ആയിരിക്കും പങ്കുവെക്കുക. ഇപ്പോൾ “പ്രകമ്പനം” എന്ന സിനിമയുടെ ട്രെൻഡ് പിടിച്ചിരിക്കുകയാണ് കേരള പൊലീസ്. പോൽ ആപ്പിന്റെ 34 സേവനങ്ങലെ ഉൾപ്പെടുത്തിയാണ് പുതിയ പോസ്റ്റർ ഇറക്കിയിരിക്കുന്നത്. സേവനങ്ങളുടെ “പ്രകമ്പനം” എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. പോസ്റ്റ് ചെയ്ത് നിമിഷനേരം കൊണ്ട് തന്നെ നിരവധി ആളുകളാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: […]
The post ട്രെൻഡിനൊത്ത് കേരള പൊലീസ്; സേവനങ്ങളുടെ “പ്രകമ്പനം” പോസ്റ്റർ വൈറൽ appeared first on Kairali News | Kairali News Live.
