
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണ വ്യാപാരം നടന്നത്. ഇന്നിതാ സ്വർണവില കുത്തനെ കൂടിയിരിക്കുകയാണ്. 1,20,000 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. 1,18,880 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് ഈടാക്കിയിരുന്നത്. 1,840 രൂപയുടെ വർധനവാണ് ഇന്ന് മാത്രം രേഖപ്പെടുത്തിയത്. 15,000 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ALSO READ: അനശ്വര രാജന്റെ റൊമാന്റിക് കോമഡി എന്റർടെയ്നർ ചിത്രം ഒടിടിയിലെത്തി; എവിടെ കാണാം? ഇരാനെതിരായ അമേരിക്കൻ-ഇസ്രയേൽ സംയുക്ത ആക്രമണമാണ് […]
The post ട്രെൻഡ് മാറ്റി സ്വർണം; വില ഇന്ന് കുത്തനെ കൂടി appeared first on Kairali News | Kairali News Live.
